രാമപുരം: വലിയകുളം റോഡിലെ അയ്യപ്പറമ്പിൽ പെരുണ്ണി (84) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുധാകരൻ, ചന്ദ്രൻ രാധ, സിന്ധു. മരുമക്കൾ: ശോഭന, സുമ, പെഴുക്കാട്ടിൽ വാസു (നാറാണത്ത്), ശ്രീധരൻ (കടുങ്ങപ്പുരം).