സുൽത്താൻ ബത്തേരി: പാട്ടവയൽ കുമ്പക്കീൽ മേരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: സെലിൻ, ബാബു, പരേതയായ റീന, റോയ്, പരേതനായ ബിനു, സൽമ, സന്തോഷ്, സുനിൽ, ആന്റണി. മരുമക്കൾ: അപ്പച്ചൻ, ലീല, ഷിനോജ്.