എരമല്ലൂർ: വെളിയിൽ (പാണ്ടവത്ത്) താമസിക്കും അബ്ദുൽ കരീം (77) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സലിം, സജിൽ, സലീന. മരുമക്കൾ: ഷൈജ, ഷഫീല, സക്കരിയ.