കായംകുളം: കീരിക്കാട് തെക്ക് പുളിമുക്ക് അലങ്കാറിൽ ഇബ്രാഹീം കുട്ടിയുടെ മകൻ മുഹമ്മദ് ഷരീഫ് (42) നിര്യാതനായി. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് ആയിരുന്നു. മാതാവ്: ഹഫ്സത്ത്. ഭാര്യ: ഷൈനി. മക്കൾ: സൈറ, സാഹിർ.