കറ്റാനം: ഇലിപ്പക്കുളം ഇല്ലിക്കുളത്ത് സൈദുക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സലീൽ, സജീവ്, സാജിദ. മരുമക്കൾ: അബ്ദുൽ റഹീം, ബിജി, ഹസീന.