ചെങ്ങന്നൂർ: വെണ്മണി പുന്തല നയ്ക്കാട്ടുമണ്ണിൽ തെക്കേതിൽ രാമകൃഷ്ണപിള്ള (88) നിര്യാതനായി. മക്കൾ: രാധാമണി, സുമദേവി, സുഗതകുമാരി, ഗീതാകുമാരി, അനിയത്തി, പരേതനായ രാജശേഖരൻ. മരുമക്കൾ: ഓമനക്കുട്ടൻപിള്ള, സുനന്ദ, ഓമനക്കുട്ടൻ, ദിനേശൻപിള്ള, മണിറാം, ബൈജു നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11 നു വീട്ടുവളപ്പിൽ.