മാറമ്പള്ളി: മഞ്ഞപ്പെട്ടി കുന്നപ്പിള്ളിൽ വീട്ടിൽ പരേതനായ കെ.എം. അബൂബക്കറിന്റെ മകൻ കെ.എ. നൂറുദ്ദീൻ (61) നിര്യാതനായി. ഭാര്യ: തുറവുങ്കര പള്ളത്തുകടവിൽ വീട്ടിൽ പരേതനായ പി.എ. മുഹമ്മദിന്റെ മകൾ ഫസീല. മക്കൾ: ഹനിയ്യ, ഫാസിം, ജസിം, ഹാസിം. മരുമകൻ: ചെങ്ങമനാട് കരിയംപിള്ളി മുഹമ്മദ് സ്വദ്റുദ്ദീൻ (ആലുവ അർബൻ സഹകരണ ബാങ്ക്).