കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി കോളനിക്ക് സമീപം പുലിക്കുഴി പരേതനായ ഖാദറിന്റെ ഭാര്യ ഫാത്തിമ (പാത്തു -95) നിര്യാതയായി. മുളക്കാപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: പരേതനായ ജബ്ബാർ, പരേതയായ ജമീല, ബീവി, സെബിയ, മജീദ്, ഹസൈനാർ. മരുമക്കൾ: സൈനബ, മുഹമ്മദലി, പരേതനായ സുബൈർ, അസീസ്, ഉമൈബ, ജമീല.