കലൂർ: ദേശാഭിമാനി റോഡ് പുലവത്ത് പരേതനായ അലിയാർ ഹാജിയുടെ ഭാര്യ സാറ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജലാൽ (റവ സ്റ്റോഴ്സ്, എറണാകുളം), സുഹ്റ, ജബ്ബാർ, നൗഷാദ് (പി.എം.എ ട്രേഡേഴ്സ്, കലൂർ), താജുദ്ദീൻ, സഹീദ്. മരുമക്കൾ: നൂർജഹാൻ, അബ്ദുൽ സലാം, ജാസ്മിൻ, റജീന, ഷംന, ഷെഫീദ.