ചെങ്ങമനാട്: കുളവൻകുന്ന് വെളിയത്ത് നീലകണ്ഠൻ നായർ (85) നിര്യാതനായി. ഭാര്യ: കോതമംഗലം പുത്തൻപുരയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: ജലജ, ഓമന, പരേതനായ പുരുഷോത്തമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.