തൂക്കുപാലം: തോവാളപ്പടി ആലുങ്കൽ എ.വി. ജോർജ് (69) നിര്യാതനായി. ഭാര്യ: അമ്മിണി ജോർജ്. മക്കൾ: റെജി ജോർജ്, റീജ. മരുമക്കൾ: രാജി, റെജി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.