തോപ്രാംകുടി: പടമുഖം ചാപ്പാൻ തടത്തിൽ തോമസ് വർക്കി (80) നിര്യാതനായി. ഭാര്യ: പാറത്തോട് കാരിമറ്റത്തിൽ റോസമ്മ. മക്കൾ: ജോണി, മോളി, മനോജ്. മരുമക്കൾ: ഷൈനി വടക്കേൽ, സാജു കാഞ്ഞിരത്തുങ്കൽ, ഷില്ലി തിരുവംമുറിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രാജമുടി ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.