തൃക്കൈപ്പറ്റ: പരേതനായ കാളുറുമ്പന്റെ ഭാര്യ പുത്തൻപുരയ്ക്കൽ കാളി (96) നിര്യാതയായി. മക്കൾ: തേവൻ, തങ്കപ്പൻ, അയ്യപ്പൻ, രാജു, അമ്മിണി. മരുമക്കൾ: കുഞ്ഞ്, അമ്മിണി, സരോജിനി, മേരി, ബിന്ദു.