കല്ലിശ്ശേരി: തൈമറവുങ്കര ആലുംമൂട്ടിൽ തോമസ് കുരുവിള (80) നിര്യാതനായി. ഭാര്യ: പുനലൂർ പാലമൂട്ടിൽ ശോശാമ്മ തോമസ്. മക്കൾ: ജോബി തോമസ് (ആസ്ട്രേലിയ), ബോബി തോമസ് (ടൊയോട്ട, തിരുവല്ല), എബി തോമസ് (സീനിയർ റിപ്പോർട്ടർ, മാധ്യമം, കോട്ടയം). മരുമക്കൾ: ചിറ്റാർ കുളത്തുങ്കൽ സോണി ജോബി (ആസ്ട്രേലിയ), ചരിവുപറമ്പിൽ മറിയാമ്മ ബോബി, വള്ളികുന്നം ചുങ്കത്തടത്തിൽ ജിൻസി ജി. ജോൺ (സൗദി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കല്ലിശ്ശേരി സെന്റ് തോമസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.