പാലാ: ഇലവുങ്കൽ പരേതനായ ജോസ് മാത്യുവിന്റെ ഭാര്യ ജെസി ജോസ് (റിട്ട. മീനച്ചിൽ ഹൗസിങ് സഹകരണ സംഘം -77) നിര്യാതയായി. പുറപ്പുഴ വയറ്റാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്സൺ, ജെമിനി, ജെസ് വിൻ. മരുമക്കൾ: മഞ്ജു, മോബി, റീസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.