രാമപുരം: നെല്ലോലപൊയ്കയിൽ ആൽഡ്രിൻ ബിനോ (അപ്പു-16) നിര്യാതനായി. പിതാവ്: ബിനോ ജോർജ് (മാനേജിങ് ഡയറക്ടർ, യോർക്ക് റിക്രൂട്ട്മെന്റ്). മാതാവ്: റാണി ജോസ് അരയത്തുംകര കുടുംബാംഗം. സഹോദരങ്ങൾ: അഡോൺ ബിനോ, അലീന ബിനോ, എയ്ഞ്ചൽ ബിനോ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാപള്ളി സെമിത്തേരിയിൽ.