വെള്ളൂർ: വാഴെപ്പറമ്പിൽ പരേതനായ ദാവീദിന്റെ മകൻ പാസ്റ്റർ വി.ഡി. ജോസ് (71) നിര്യാതനായി. ഭാര്യ: സാറാമ്മ ജോസഫ്. മക്കൾ: സന്തോഷ്, അനു. മരുമക്കൾ: അശ്വതി, സന്തോഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പാമ്പാടി ഒമ്പതാംമൈൽ ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് സഭാ സെമിത്തേരിയിൽ.