വെംബ്ലി: കൊഴിപ്പുറം വീട്ടില്‍ കുഞ്ഞുമോന് (ഐസന്‍ കുഞ്ഞുമോന് -75) നിര്യാതനായി. ഭാര്യ: പറത്താനം പൊടിമറ്റത്തില്‍ കുടുംബാംഗം കുഞ്ഞുമോള്‍. മക്കള്‍: ഷാജി, സാബു. മരുമക്കള്‍: സിന്ധു, ആശ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെംബ്ലി ശ്മശാനത്തില്‍.