ചങ്ങനാശ്ശേരി: പൂവം പയ്യമ്പിള്ളി ഗബ്രിയല് (92) നിര്യാതനായി. മക്കള്‍: ഓമന, സെബാസ്റ്റ്യന്‍, അന്നമ്മ, സുമ, പരേതനായ സോജിമോന്‍, ബിനോമോന്‍. മരുമക്കള്‍: പരേതനായ തോമസ്, പരേതനായ സൈമണ്‍, ജെസി, ജോസ്മോന്, സിബി ജോസഫ്, പരേതയായ രേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പൂവം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.