മുണ്ടത്താനം: പുത്തൻവീട്ടിൽ പരേതനായ യോഹന്നാച്ചന്റെ ഭാര്യ അന്നമ്മ ജോൺ (90) നിര്യാതയായി. മക്കൾ: റോയി, ജേക്കബ്, രാജൻ, റെജി. മരുമക്കൾ: മോളി, നിർമല, മിനി, ലില്ലിക്കുട്ടി. സംസ്കാരം ബുധനാഴ്ച 12ന് തണ്ണിപ്പാറ ശാരോൻ ഫെലോഷിപ് സെമിത്തേരിയിൽ.