ചിറക്കടവ്: അഞ്ചനാട്ട് ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ; ലക്ഷ്മിക്കുട്ടിയമ്മ (ഇളങ്ങുളം ചെറുക്കാട്ട് കുടുംബാംഗം). മക്കൾ: എം.ബി. അനിൽകുമാർ, ബി. മായ. മരുമക്കൾ: രഞ്ജിത, രാജഗോപാലൻ നായർ. സംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.