ചീരഞ്ചിറ: പോളയ്ക്കല്‍ സെബാസ്റ്റ്യന്‍ ജോണ്‍(ബാബു-60) നിര്യാതനായി. ഭാര്യ: ജോളിമ്മ. മക്കള്‍: ജൂബി, ജെസ്റ്റിന്. മരുമക്കള്‍: രാജേഷ്, ട്രീസ മരിയ. സംസ്കാരം ബുധനാഴ്ച 11ന് ചീരഞ്ചിറ സെന്റ് ജോര്‍ജ് പള്ളിസെമിത്തേരിയില്‍.