കുണ്ടറ: കുഴിമതിക്കാട് തലയത്ത് വിളയിൽ വീട്ടിൽ പി. ഭാസ്കരൻ പിള്ള (88) നിര്യാതനായി. ഭാര്യ: ശാന്ത സി. പിള്ള (പറക്കോട് പ്ലാവിള കുടുംബാംഗം). മക്കൾ: പ്രഫ. ഡോ. ഹരീഷ് കുമാർ പിള്ള (ഐ.ഐ.ടി, മുംബൈ), റിട്ട. വിങ് കമാന്‍ഡർ ജി.കെ. പിള്ള. മരുമക്കൾ: ബീനാ പിള്ള (മൊനാഷ് അക്കാദമി, ഐ.ഐ.ടി മുംബൈ), പരേതയായ ഡോ. മഞ്ജുപിള്ള. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.