കൊല്ലം: മനയിൽ കുളങ്ങര ലക്ഷ്മിവിലാസത്തിൽ (ജവഹർ നഗർ -147) ജി. ലക്ഷ്മിക്കുട്ടിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. രഘുനാഥൻ ഉണ്ണിത്താൻ. മക്കൾ: രാജേഷ് കുമാർ, പ്രിയ. മരുമക്കൾ: ഐ. മായ, കെ. അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.