പുനലൂർ: വാളക്കോട് ശ്രീകൈലാസത്തിൽ ഡോ. ആർ. മുരളീധരൻ (78 -റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ-ആയുർവേദം) നിര്യാതനായി. ഭാര്യ: ഡോ. എൻ. വിജയലക്ഷ്മി (റിട്ട. ജോയന്റ് ഡയറക്ടർ ഐ.എസ്.എം). മക്കൾ: അജയഘോഷ്, ഡോ. അജയറാണി. മരുമക്കൾ: ദീപ്തിഘോഷ്, നിബു വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.