ശാസ്താംകോട്ട: ശൂരനാട് വടക്ക് നടുവിലേമുറി വാഴപ്പള്ളി തെക്കതിൽ കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ജോൺസൺ, ജയിംസ്. മരുമക്കൾ: ദിവ്യ, റോജി.