ഓച്ചിറ: വവ്വാക്കാവ് നീലികുളം വെള്ളങ്ങാട്ട് പുത്തൻപുരയിൽ രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യ രാജലക്ഷ്മിയമ്മ (76- റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. മക്കൾ: മഹാദേവൻ (ബിസിനസ്), ഗംഗാദേവി (ആർ.വി.എസ്.എം ഹൈസ്കൂൾ പ്രയാർ). മരുമക്കൾ: വി.ജി. ബിന്ദു, ആർ.എസ്. രാജീവ് (മാനേജർ, പ്ലാന്റേഷൻ കോർപറേഷൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.