കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കായംകുളത്തുവീട്ടിൽ അഡ്വ. പി. ഗോപിനാഥൻ നായർ (81) നിര്യാതനായി. കേരള ഹൈകോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. ഭാര്യ: പി. കൃഷ്ണകുമാരി. മക്കൾ: സജീവ് ഗോപീകൃഷ്ണ, സനൂപ് ഗോപീകൃഷ്ണ, സബിത കൃഷ്ണ. മരുമക്കൾ: വി.എസ്. മഞ്ജു, കെ. സുചിക, ജി. സുനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.