എഴുകോൺ: പരുത്തൻപാറ മുക്കൂട് അജയഭവനത്തിൽ എസ്. നാരായണൻ ആചാരി (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഉല്ലാസ്, ഉഷസ്സ്, ഉമേഷ്. മരുമക്കൾ: സുജാത, സുമ, ദിവ്യമോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.