ചവറ: മടപ്പള്ളി ലക്ഷ്മിക്കുട്ടി അമ്മ (65) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി ആചാരി. മക്കൾ: ബിന്ദു, മഞ്ജു, മായ. മരുമക്കൾ: അനിൽകുമാർ, അശോക്കുമാർ, മനോജ്.