കൊല്ലം: മയ്യനാട് കായാവിൽ വീട്ടിൽ അബ്ദുൽ റഷീദ് (85- റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: പ്രസീദ അൻസാരി, പരേതയായ ലസിത, ജസിത. മരുമക്കൾ: വൈ. അൻസാരി, ദിലി എ.എസ്. (പ്രഫസർ, ടി.കെ.എം എൻജിനീയറിങ് കോളജ്).