ഓച്ചിറ: ക്ലാപ്പന ഞാറക്കാട്ട് പരേതനായ റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (90) നിര്യാതയായി. ആറാട്ടുപുഴ എം.യു.യു.പി.എസ്, എൽ.പി.എസ് സ്കൂളുകളുടെ മനേജരായിരുന്നു. കണ്ടങ്കരിയിൽ കുടുംബാംഗമാണ്. മക്കൾ: താഹ കുഞ്ഞ് (റിട്ട. എൻജിനീയർ), താഹിറ, അബ്ദുൽ വഹാബ് (റിട്ട. കെ.എസ്.ആർ.ടി.സി) അബ്ദുൽ ജബ്ബാർ (യു.എ.ഇ), അബ്ദുൽ ഹക്കിം, അബ്ദുൽ നാസർ (ഇ.എസ്.ഐ, കുലശേഖരപുരം) അമാനുല്ല, സഫിയത്ത്, സുഹ്റാബീവി (എം.യു.യു.പി.എസ് ആറാട്ടുപുഴ). മരുമക്കൾ: ഷമീദ (റിട്ട. െലക്ചറർ), പരേതനായ ഡോ. സലിം, റംസാ ബീവി, സോഫിയ, ഹസീനാ ബീഗം, ഷിനില (സബ് ട്രഷറി, കരുനാഗപ്പള്ളി), സജീന, നിസാറുദ്ദീൻ (കുവൈത്ത്), അഡ്വ. ഫാസിൽ (പ്രിൻസിപ്പൽ, എം.എം.വി.എച്ച്.എസ്.എസ്, പനയപ്പള്ളി, കൊച്ചി).