പട്ടാമ്പി: തിരുവേഗപ്പുറ പങ്ങൻ ചെറുവീട്ടിൽ ഉണ്ണൂലി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: വസന്ത, തങ്കമ്മു, ഉണ്ണികൃഷ്ണൻ (മണി), ചന്ദ്രൻ, സോമസുന്ദരൻ. മരുമക്കൾ: നാരായണൻ, നിഷ, ഷീജ, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഷൊർണൂർ ശാന്തി തീരത്ത്.