ആലത്തൂർ: വാനൂർ കുന്നക്കാട് വീട്ടിൽ പരേതനായ ചാമിയുടെ മകൻ കെ.സി. പൊന്നുമണി (68) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ചു വെള്ള. ഭാര്യ: ദേവകി. മക്കൾ: വിജയകുമാർ, സന്തോഷ് കുമാർ, സതീഷ് കുമാർ, ശരത് കുമാർ. മരുമക്കൾ: മിനിത, അമൃത, ആശ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, നാരായണൻ, കുമാരൻ, സുദേവൻ, പരേതനായ ചെല്ലപ്പൻ.