ചെർപ്പുളശ്ശേരി: കാറൽമണ്ണ പരേതനായ ചിങ്ങനാടി അനന്തനെഴുത്തച്ഛന്റെ ഭാര്യ സീത കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, വിജയരാഘവൻ, വിജയകുമാരൻ, വിജയഭാസ്കരൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, ഗീത, ശാന്തി, സുഷമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.