കൂറ്റനാട്: ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി തറയിൽ അഡ്വ. ഭാസ്കരന്റെ ഭാര്യ ഭാരതി (69) നിര്യാതയായി. മരുമക്കൾ: ജനേഷ്, പ്രിയങ്ക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഷൊർണൂർ ചെറുതുരുത്തി ശാന്തിതീരത്ത്.