പാലക്കാട്: പുത്തൂർ ചെറുതൊടി വീട്ടിൽ പരേതനായ പനങ്ങാട്ട് ഗോപാലൻ നായരുടെ ഭാര്യ സരസ്വതി പെരുബ്രശ്ശ്യാർ (82) നിര്യാതയായി. മക്കൾ: ബാലഗോപാലൻ (പ്രകാശൻ-റിട്ട. റവന്യൂ വകുപ്പ്), മൻമോഹൻ(റിട്ട. അപ്പോളോ), സുരേഷ്(റിട്ട. വനം വകുപ്പ്), സതി, രതി നായർ. മരുമക്കൾ: ചക്കിങ്ങൽ അംബികദേവി (വള്ളിക്കോട് സ്കൂൾ), പടിഞ്ഞാറേ കോലാത്ത് ഉഷാറാണി, മഠത്തിൽ സുപ്രിയ(കൊടുമ്പ്), കെ. മുരളീദാസ്, സന്തോഷ് നായർ(കൽപ്പാത്തി). സഹോദരങ്ങൾ: ശാന്തകുമാരൻ, രാധാകൃഷ്ണൻ, കനകവല്ലി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാട്ടുമന്ത ശ്മശാനത്തിൽ.