കണ്ണമ്പ്ര: കൊട്ടേക്കാട് അരയംകോട് വീട്ടിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ശിവൻ, ലീല, സുമതി, ശാരദ. മരുമക്കൾ: ഗിരിജ, തങ്കമണി, ബേബി, സുന്ദരൻ, മോഹനൻ, നാരായണൻ.