പട്ടാമ്പി: നടുവട്ടം കോങ്ങശ്ശേരി പള്ളിയാലിൽ രാമകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: അനിൽകുമാർ, സുഭാഷ് (ഇരുവരും ദുബൈ), രാജേഷ്, രമേഷ്. മരുമക്കൾ: വിബിത, ബിജിത, സ്നേഹ, ദേവിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.