ആലത്തൂർ: എരിമയൂർ വടക്കുംപുറം വീട്ടിൽ വി.പി. ബാലചന്ദ്രൻ (92) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: കൃഷ്ണകുമാർ, പൃഥ്വിരാജ്, ഗീത, ഗീന. മരുമക്കൾ: ജ്യോതി, വിമല, ദേവദാസ്, ബാലാജി.