പൊന്നാനി: പൊന്നാനി സൗത്ത് അലിയാർ മഹല്ല് സ്വദേശി ഈശ്വരമംഗലം കടവിൽ താമസിക്കുന്ന പരേതനായ പൗറാക്കാന്റെ മുഹമ്മദ്കുട്ടിയുടെ മകൻ ബദറുദ്ദീൻ (45) നിര്യാതനായി. ഭാര്യ: സുൽത്താന. മക്കൾ: ബാഫിൽ, സഫ, സിയ. സഹോദരങ്ങൾ: ഹസൈനാർ, ഉമ്മർ, ഹംസക്കോയ, മൈമൂന, ബീക്കുട്ടി, നഫീസ, സുഹറ.