തെന്നല: കാരയിൽ സൈദലവി ഹാജി (72) നിര്യാതനായി. ഭാര്യ: കദിയാമു ഹജ്ജുമ്മ. മക്കൾ: ജാഫർ കാരയിൽ (ഗൾഫ് വാർത്ത), മുസ്തഫ സഖാഫി തെന്നല, താജുദ്ധീൻ, നൗഷാദ്, റുഖിയ, റൈഹാനത്ത്, സൈനബ.