സുൽത്താൻ ബത്തേരി: മൂലങ്കാവ് ഓടപ്പള്ളം ഇരിപ്പക്കോട്ടിൽ ഏലി (95) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ലീല, ജോർജ്, കുഞ്ഞുമോൾ, ശാന്ത, സാനി. മരുമക്കൾ: മത്തായി, കുഞ്ഞമ്മ, ബേബി, വർഗീസ്, സ്കറിയ, പരേതനായ ജോസഫ്.