മാനന്തവാടി: ഒഴുക്കൻമൂല കാട്ടുകുന്നേൽ ജോസഫ് (കുഞ്ഞാപ്പ് -79) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: റോസിലി (റിട്ട. അധ്യാപിക), ജോസ്, ബിനു (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു). മരുമക്കൾ: മാർട്ടിൻ (അധ്യാപകൻ), ഷീബ, ഡോ. എലോന (ഡൽഹി).