വളാഞ്ചേരി: കരേക്കാട് നോർത്ത് പുതുക്കുടി അബ്ബാസലി (34) നിര്യാതനായി. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: നഫീസ. സഹോദരൻ: അഷറഫലി (ദുബൈ).ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾ കോട്ടക്കൽ മണ്ഡലം ട്രഷറർ, മാറാക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരേക്കാട് സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.