താനൂർ: ചീരാൻ കടപ്പുറം ആസ്യാന്റെ പുരക്കൽ പരേതനായ മുഹമ്മദിന്റെ മകൻ അലി (48) മദീനയിൽ നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നസീറ. മക്കൾ: അസ്ലം, അജ്നാസ്, സ്വഫ മോൾ. സഹോദരങ്ങൾ: കുഞ്ഞിമോൻ, ലത്തീഫ്, ബഷീർ, സൈനമോൾ, സുഹ്റ, റംല, ഫാത്തിമ.