പുളിക്കല്‍: പറവൂര്‍ പുതുശ്ശേരി കോട്ടാന്തരത്ത് കുട്ടന് (84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: സുരേന്ദ്രന്, സത്യന് (കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, എടവണ്ണപ്പാറ), പത്മിനി. മരുമക്കള്‍: എം.കെ. രവീന്ദ്രന്, ലത, ഷിനി.