മാനന്തവാടി: കല്ലോടി എളമ്പാശ്ശേരി ഏലിക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: അന്നക്കുട്ടി, മേരി, അപ്പച്ചൻ, കറിയാച്ചൻ, ലിസ്സി, സി. മേഴ്സി (ജർമനി), ടോമി (റിട്ട. ജീവനക്കാരൻ, പി.ഡബ്ല്യു.ഡി), സവിത (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ, പയിങ്ങാട്ടിരി), പരേതനായ ജോസ്. മരുമക്കൾ: ജോർജ്, പോൾ, മേരി, ജെയിംസ്, ജെസി, ലിസമ്മ (നഴ്സ്, സി.എച്ച്.സി പേര്യ), പരേതനായ തോമസ്. സംസ്കാരം വ്യാഴാഴ്ച 11ന് കല്ലോടി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.