വെളിയംകോട്: തണ്ണിതുറ ബദ്റ് പള്ളി പടിഞ്ഞാറ് ഭാഗത്ത് താമസിച്ചിരുന്ന പരേതനായ കാറ്റന്റകത്ത് അഹ്മദിന്റെ മകൻ മാമു (62) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: അതീഖ്, ആസിഫ്, ഹസനത്, സഫീന. മരുമക്കൾ: അലി അക്ബർ, റാശിദ, തസ്നി.