ഉള്ളണം: കളരിക്കൽ വീട്ടിൽ താമസിക്കുന്ന വടക്കെ ചോളക്കകത്ത് അബ്ദുറഹ്മാൻ ഹാജി (86) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുട്ടി. മക്കൾ: വി.സി. ജൈസൽ, അഷ്റഫ്, യൂസുഫ്, മൂസക്കുട്ടി, സുബൈദ, ജമീല, ഹസീന. മരുമക്കൾ: സലാം, അബ്ദുല്ല ഖാൻ, അസ്മാബി, നജ്മുന്നിസ, അഫീല, ശരീഫ.